Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diversity Awards

സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പി​ന്‍റെ ഭി​ന്ന​ശേ​ഷി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​​​​​ശൂ​​​​​ർ: ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ഴ്ച​​​​​വ​​​​​ച്ച വ്യ​​​​​ക്തി​​​​​ക​​​​​ൾ/​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്കു സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​വ​​​​​കു​​​​​പ്പ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ‘ഭി​​​​​ന്ന​​​​​ശേ​​​​​ഷി അ​​​​​വാ​​​​​ർ​​​​​ഡ് 2025’ മ​​​​​ന്ത്രി ആ​​​​​ർ. ബി​​​​​ന്ദു പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 16 വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 30 പേ​​​​​ർ​​​​​ക്കാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം.

മി​​​​​ക​​​​​ച്ച ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്-​​​കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് (ഒ​​​​​രു​​​​​ല​​​​​ക്ഷം രൂ​​​​​പ), മി​​​​​ക​​​​​ച്ച ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം-​​​മ​​​​​ല​​​​​പ്പു​​​​​റം (ഒ​​​​​രു ല​​​​​ക്ഷം), മി​​​​​ക​​​​​ച്ച പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്-​​​വേ​​​​​ലൂ​​​​​ർ (തൃ​​​​​ശൂ​​​​​ർ), വി​​​​​ള​​​​​യൂ​​​​​ർ (പാ​​​​​ല​​​​​ക്കാ​​​​​ട്) (അ​​​​​ര​​​​​ല​​​​​ക്ഷം), മി​​​​​ക​​​​​ച്ച ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​സൗ​​​​​ഹൃ​​​​​ദ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ - എ​​​​​ബി​​​​​ലി​​​​​റ്റി ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ദി ​​​​​ഡി​​​​​സേ​​​​​ബി​​​​​ൾ​​​​​ഡ്, പു​​​​​ളി​​​​​ക്ക​​​​​ൽ, വ​​​​​ലി​​​​​യ​​​​​പ​​​​​റ​​​​​മ്പ്, മ​​​​​ല​​​​​പ്പു​​​​​റം.

പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ല: കേ​​​​​ൾ​​​​​വി​​​​​പ​​​​​രി​​​​​മി​​​​​തി​​​​​യു​​​​​ള്ള ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ-​​​തോ​​​​​മ​​​​​സ് മൈ​​​​​ക്കി​​​​​ൾ (കോ​​​​​ട്ട​​​​​യം), കെ. ​​​​​റി​​​​​യാ​​​​​സു​​​​​ദീ​​​​​ൻ (മ​​​​​ല​​​​​പ്പു​​​​​റം), സി.​​​​​പി. ഫൗ​​​​​സി​​​​​യ (കൊ​​​​​ല്ലം). ലോ​​​​​ക്കോ​​​​​മോ​​​​​ട്ടോ​​​​​ർ പ​​​​​രി​​​​​മി​​​​​തി​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ - എ​​​​​സ്.​​​​​ബി. പ്ര​​​​​സാ​​​​​ദ് (ക​​​​​ണ്ണ​​​​​ർ).

സ്വ​​​​​കാ​​​​​ര്യ​​​​​മേ​​​​​ഖ​​​​​ല: കാ​​​​​ഴ്ച​​​​​പ​​​​​രി​​​​​മി​​​​​തി​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ - അ​​​​​ജേ​​​​​ഷ് തോ​​​​​മ​​​​​സ് (കൊ​​​​​ല്ലം), കേ​​​​​ൾ​​​​​വി​​​​​പ​​​​​രി​​​​​മി​​​​​തി​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ കെ. ​​​​​അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ (പാ​​​​​ല​​​​​ക്കാ​​​​​ട്), ബൗ​​​​​ദ്ധി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി വി.​​​​​കെ. റി​​​​​ൻ​​​​​യ (ക​​​​​ണ്ണൂ​​​​​ർ).

മി​​​​​ക​​​​​ച്ച ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​സൗ​​​​​ഹൃ​​​​​ദ​​​​​സ്ഥാ​​​​​പ​​​​​നം- ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഫി​​​​​സി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് റീ​​​​​ഹാ​​​​​ബി​​​​​ലി​​​​​റ്റേ​​​​​ഷ​​​​​ൻ. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും മി​​​​​ക​​​​​ച്ച പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള അ​​​​​വാ​​​​​ർ​​​​​ഡ്-​​​ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട ക്രൈ​​​​​സ്റ്റ് കോ​​​​​ള​​​​​ജ്.

മി​​​​​ക​​​​​ച്ച സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ത​​​​​ര പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​നം-​​​ത​​​​​ണ​​​​​ൽ സ്കൂ​​​​​ൾ ഫോ​​​​​ർ ഡി​ഫ​റ​ന്‍റ് ലി ഏ​​​​​ബി​​​​​ൾ​​​​​ഡ് (ക​​​​​ണ്ണൂ​​​​​ർ).

ആ​​​​​ർ​​​​​പി​​​​​ഡ​​​​​ബ്ല്യു ആ​​​​​ക്ട് പ്ര​​​​​കാ​​​​​രം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സ്ഥാ​​​​​പ​​​​​നം- ശ്ര​​​​​ദ്ധ കെ​​​​​യ​​​​​ർ ഹോം (​​​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം).

മി​​​​​ക​​​​​ച്ച മാ​​​​​തൃ​​​​​കാ​​​​​വ്യ​​​​​ക്തി​​​​​ത്വം: ശി​​​​​ഷ്ണ ആ​​​​​ന​​​​​ന്ദ് (ത​​​​​ല​​​​​ശേ​​​​​രി), എ​​​​​ൻ.​​​​​എ​​​​​സ്. ശ്രേ​​​​​യ​​​​​സ് കി​​​​​ര​​​​​ൺ (സം​​​​​ഗീ​​​​​തം- പൂ​​​​​ങ്കു​​​​​ന്നം, തൃ​​​​​ശൂ​​​​​ർ).

മി​​​​​ക​​​​​ച്ച സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക​​​​​ബാ​​​​​ല്യ​​​​​ങ്ങ​​​​​ൾ: മു​​​​​ഹ​​​​​മ്മ​​​​​ദ് യാ​​​​​സീ​​​​​ൻ (ആ​​​​​ല​​​​​പ്പു​​​​​ഴ), പി. ​​​​​ആ​​​​​ദി​​​​​കേ​​​​​ശ് (കോ​​​​​ഴി​​​​​ക്കോ​​​​​ട്), അ​​​​​ജി​​​​​ന രാ​​​​​ജ് (ക​​​​​ണ്ണൂ​​​​​ർ), സി. ​​​​​സ​​​​​ഞ്ജ​​​​​യ് (പാ​​​​​ല​​​​​ക്കാ​​​​​ട്).

ക​​​​​ല, സാ​​​​​ഹി​​​​​ത്യം, കാ​​​​​യി​​​​​കം മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ന്ന​​​​​ത​​​​​നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ മി​​​​​ക​​​​​ച്ച ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​വ്യ​​​​​ക്തി​​​​​ത്വ​​​​​ങ്ങ​​​​​ൾ: പൂ​​​​​ജ ര​​​​​മേ​​​​​ഷ് (സം​​​​​ഗീ​​​​​തം), ഷ​​​​​ബാ​​​​​ന പൊ​​​​​ന്നാ​​​​​ട് (മ​​​​​ല​​​​​പ്പു​​​​​റം), രാ​​​​​ഗേ​​​​​ഷ് കൃ​​​​​ഷ്ണ​​​​​ൻ (പ്ര​​​​​ത്യേ​​​​​ക പ​​​​​രാ​​​​​മ​​​​​ർ​​​​​ശം - പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട), ആ​​​​​ർ. അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ (കൊ​​​​​ല്ലം). 25,000 രൂ​​​​​പ​​​​​യാ​​​​​ണ് ഈ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള അ​​​​​വാ​​​​​ർ​​​​​ഡ്.

ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു ന​​​​​ട​​​​​ക്കു​​​​​ന്ന പ​​​​​ർ​​​​​പ്പി​​​​​ൾ ഫെ​​​​​സ്റ്റി​​​​​ൽ അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ സ​​​​​മ്മാ​​​​​നി​​​​​ക്കും.

ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച സേ​​​​​വ​​​​​ന​​​​​ത്തി​​​​​നു തൃ​​​​​ശൂ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ പി. ​​​​​ഭാ​​​​​നു​​​​​മ​​​​​തി, സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രാ​​​​​യ കൃ​​​​​ഷ്ണ, നി​​​​​ർ​​​​​ഷാ​​​​​ദ് നി​​​​​നി എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ മി​​​​​ക​​​​​ച്ച നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രാ​​​​​യ ഡോ.​​​​​എ​​​​​സ്. ശാ​​​​​ര​​​​​ദാ​​​​​ദേ​​​​​വി, ആ​​​​​സിം വെ​​​​​ളി​​​​​മ​​​​​ണ്ണ, ധീ​​​​​ജ സ​​​​​തീ​​​​​ശ​​​​​ൻ, ധ​​​​​ന്യ ര​​​​​വി, ഗീ​​​​​ത സ​​​​​ലീ​​​​​ഷ്, ജ​​​​​യ ഡാ​​​​​ളി, പി​​​​​ന്ന​​​​​ണി​​​​​ഗാ​​​​​യി​​​​​ക വൈ​​​​​ക്കം വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്മി, സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നും ഗാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ ബി​​​​​ബി​​​​​ൻ ജോ​​​​​ർ​​​​​ജ്, സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നും മോ​​​​​ട്ടി​​​​​വേ​​​​​ഷ​​​​​ൻ സ്പീ​​​​​ക്ക​​​​​റു​​​​​മാ​​​​​യ ചോ​​​​​ട്ടാ വി​​​​​പി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും ച​​​​​ട​​​​​ങ്ങി​​​​​ൽ പ്ര​​​​​ത്യേ​​​​​കം ആ​​​​​ദ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Latest News

Up